മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ പുനരാംരഭിച്ചു

പൊന്നാനി താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗാർഡ് ഷിപ്പിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളതായി കൊച്ചി കോസ്റ്റ് ഗാർഡ് ഓഫീസിൽ നിന്ന് അറിയിച്ചു. ഫിഷറീസ് ബോട്ടും തിരച്ചിൽ നടത്തുന്നതായി  ഫിഷറീസ്  അറിയിച്ചു . 9:30 ന്  ഹെലികോപ്റ്റർ തെരച്ചിൽ ആരംഭിക്കും. ഹെലികോപ്റ്റർ പറത്താൻ അനുകൂലമല്ലാത്ത കാലാവസ്ഥയും വിസിബിലിറ്റി പ്രോബ്ലവുമാണ് ഹെലികോപ്റ്റർ സേവനം വൈകാൻ കാരണം. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റർ അറിയിച്ചു.  വിവരമറിഞ്ഞ ഉടൻ തന്നെ സാധ്യമായ രക്ഷാപ്രവർത്തനങ്ങൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.


 പൊന്നാനി താലൂക്കിൽ മിനിപമ്പയിൽ വെള്ളത്തിൽ ചാടിയ ആൾക്ക് വേണ്ടി പൊന്നാനിഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്



#360malayalam #360malayalamlive #latestnews

പൊന്നാനി താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗ...    Read More on: http://360malayalam.com/single-post.php?nid=5990
പൊന്നാനി താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗ...    Read More on: http://360malayalam.com/single-post.php?nid=5990
മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ പുനരാംരഭിച്ചു പൊന്നാനി താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗാർഡ് ഷിപ്പിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളതായി കൊച്ചി കോസ്റ്റ് ഗാർഡ് ഓഫീസിൽ നിന്ന് അറിയിച്ചു. ഫിഷറീസ് ബോട്ടും തിരച്ചിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്