ഗാന്ധിജയന്തി ദിനത്തിൽ "സൗഹൃദ സംഗമം" നടത്തി

ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ "സൗഹൃദ സംഗമം" നടത്തി. സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവുമായ ഡോ. ഹരി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ സെക്രട്ടറി എം. മുസ്തഫ സന്നിഹിതനായിരുന്നു. ബാലസംഘം ഏരിയ പ്രസിഡന്റ് മന്യ സി മോഹനൻ അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനറും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ടി. കെ.സൂരജ്, ഏരിയ കോർഡിനേറ്റർ സി.പി. പ്രബീഷ്, എന്നിവർ സംസാരിച്ചു. നന്നംമുക്ക് വില്ലേജ് സെക്രട്ടറി ആതിര, എടപ്പാൾ വില്ലേജ് കമ്മിറ്റി അംഗം രേവതി എന്നിവർ വിഷയാവതരണങ്ങൾ നടത്തി. തവനൂർ വില്ലേജ് സെക്രട്ടറി മാളവിക, ആലങ്കോട് വില്ലേജ് പ്രസിഡന്റ്‌ ഹർഷ, അനുകൃഷ്ണ, മധുചന്ദ്ര എന്നിവർ പാട്ടുകൾ പാടി. വട്ടംകുളം വില്ലേജ് സെക്രട്ടി ഹിമ സ്വാഗതവും, ചുങ്കം വില്ലേജ് സെക്രട്ടറി അനുകൃഷ്ണ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews #gandijayanthi

ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ "സൗഹൃദ സംഗമം" നടത്തി. സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സം...    Read More on: http://360malayalam.com/single-post.php?nid=5888
ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ "സൗഹൃദ സംഗമം" നടത്തി. സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സം...    Read More on: http://360malayalam.com/single-post.php?nid=5888
ഗാന്ധിജയന്തി ദിനത്തിൽ "സൗഹൃദ സംഗമം" നടത്തി ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ "സൗഹൃദ സംഗമം" നടത്തി. സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്