തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ നിയമനം

തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസും സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് ഡിഗ്രി, ബി.എഡ്(സ്‌പെഷ്യല്‍ എം.ആര്‍)/ഡിഗ്രി, ഡി.എസ്.ഇ(എം.ആര്‍) ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ ഏഴിന് രാവിലെ 11ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0494 2699050.

#360malayalam #360malayalamlive #latestnews

തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയ...    Read More on: http://360malayalam.com/single-post.php?nid=5856
തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയ...    Read More on: http://360malayalam.com/single-post.php?nid=5856
തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ നിയമനം തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍ തസ്തികയിലേക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്