ഓണം ബംപർ നറുക്കെടുപ്പ്, ഒന്നാം സമ്മാനംTE 645465 ടിക്കറ്റ് നമ്പറിന്

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃപ്പുണ്ണിത്തുറയിൽ വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ TA 645465, TB 645465, TC 645465, TD 645465, TG 645465 എന്നീ ടിക്കറ്റ് നമ്പറുകൾക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ 1 കോടി രൂപ TA 945778, TB 265947, TC 537460 , TD 642007, TE 177852, TG 386392 എന്നീ ടിക്കറ്റ് നമ്പറുകൾക്ക് ലഭിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. 

രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. അഞ്ചാം സമ്മാനം ഒരു ലക്ഷം വീതം 108 പേര്‍ക്ക്. ആകെ 54 കോടി ഏഴു ലക്ഷം രൂപയാണ് സമ്മാന തുക. ആറ് കോടി 48 ലക്ഷം രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും. 

ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ലക്ഷം ടിക്കറ്റുകളാണ് അധികമായി അച്ചടിച്ചിരുന്നത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്. ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www. keralalotteries.com)  അറിയാം.

മൂന്നാം സമ്മാനം (10 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പറുകൾ

TA 218012

TB 548984

TC 165907

TD 922562

TE 793418

TG 156816

TA 960818

TB 713316

TC 136191

TD 888219

TE 437385

TG 846848

നാലാം സമ്മാനം (5 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പറുകൾ

TA 165509

TB 226628

TC 772933

TD 292869

TE 207129

TG 150044

TA 583324

TB 931679

TC 587759

TD 198985

TE 870524

TG 844748

അഞ്ചാം സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പറുകൾ

16008 

23907

ആറാം സമ്മാനം (5000) ലഭിച്ച ടിക്കറ്റ് നമ്പറുകൾ

0331 0382 0535 1118 1175 1961 2026 2514 2951 2988 3765 4480 4700 4852 5182 5944 6127 6284 6317 6439 6911 6987 7519 8054 8085 9067 9098 9221 9459 9560

ഏഴാം സമ്മാനം (3000) ലഭിച്ച ടിക്കറ്റ് നമ്പറുകൾ

3656 1291 4399 0354 3753 2764 5156 2875 3746 5653 3031 2474 6454 5681 2756 8906 6566 0207 5093 5921 1245 1311 3660 4038 3093 3115 4769 0244 1323 4688 6413 8324 4474 2974 6425

എട്ടാം സമ്മാനം (2000 രൂപ) ലഭിച്ച ടിക്കറ്റ് നമ്പറുകൾ

0307 0418 0513 0842 0913 1246 1877 2017 2178 2184 2917 2918 2965 3437 3453 3587 3597 3803 3893 4509 4695 4774 4880 4962 5236 5862 6074 6161 6188 6328 6363 6415 6432 6455 6902 6909 6952 6967 7412 7650 7670 8086 8118 8126 8473 8765 8966 9474 9524 9879

#360malayalam #360malayalamlive #latestnews

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃപ്പുണ്ണിത്തുറയിൽ വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്...    Read More on: http://360malayalam.com/single-post.php?nid=5765
സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃപ്പുണ്ണിത്തുറയിൽ വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്...    Read More on: http://360malayalam.com/single-post.php?nid=5765
ഓണം ബംപർ നറുക്കെടുപ്പ്, ഒന്നാം സമ്മാനംTE 645465 ടിക്കറ്റ് നമ്പറിന് സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃപ്പുണ്ണിത്തുറയിൽ വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ TA 645465, TB 645465, TC തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്