60 കോടിയുടെ വിദേശ മദ്യവിൽപ്പന നടത്തി ഓണക്കാലത്ത് കൺസ്യൂമർ ഫെഡ്; കുന്നംകുളം വിദേശ മദ്യഷോപ്പ് ഉത്രാട ദിനത്തിൽ 60 ലക്ഷം രൂപയുടെ വിൽപ്പന നടത്തി ഒന്നാമത്

ഓണക്കാലത്ത് കൺസ്യൂമർ ഫെഡ്  60 കോടി രൂപയുടെ വിദേശ മദ്യവിൽപ്പന നടത്തി. കഴിഞ്ഞ വർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്.. ഇത്തവണ 24 കോടിയുടെ വിൽപ്പന അധികം നടന്നു. സംസ്ഥാനത്ത് കൺസ്യൂമർ ഫെഡിന്‍റെ 39 വിദേശ മദ്യശാലകളാണ്  പ്രവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി മുഴുവൻ മദ്യശാലകൾക്കും ദിവസവും പ്രവർത്തിക്കാനായില്ല.

ഉത്രാട ദിനത്തിൽ 60 ലക്ഷം രൂപയുടെ വിൽപ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കൽ മദ്യശാലയിൽ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയിൽ 56 ലക്ഷം രൂപയുടെയും കച്ചവടം നടന്നു.

#360malayalam #360malayalamlive #latestnews

ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് 60 കോടി രൂപയുടെ വിദേശ മദ്യവിൽപ്പന നടത്തി. കഴിഞ്ഞ വർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്.. ഇത്തവണ 24 കോടി...    Read More on: http://360malayalam.com/single-post.php?nid=5493
ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് 60 കോടി രൂപയുടെ വിദേശ മദ്യവിൽപ്പന നടത്തി. കഴിഞ്ഞ വർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്.. ഇത്തവണ 24 കോടി...    Read More on: http://360malayalam.com/single-post.php?nid=5493
60 കോടിയുടെ വിദേശ മദ്യവിൽപ്പന നടത്തി ഓണക്കാലത്ത് കൺസ്യൂമർ ഫെഡ്; കുന്നംകുളം വിദേശ മദ്യഷോപ്പ് ഉത്രാട ദിനത്തിൽ 60 ലക്ഷം രൂപയുടെ വിൽപ്പന നടത്തി ഒന്നാമത് ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് 60 കോടി രൂപയുടെ വിദേശ മദ്യവിൽപ്പന നടത്തി. കഴിഞ്ഞ വർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്.. ഇത്തവണ 24 കോടിയുടെ വിൽപ്പന അധികം നടന്നു. സംസ്ഥാനത്ത് കൺസ്യൂമർ ഫെഡിന്‍റെ 39 വിദേശ മദ്യശാല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്