സ്റ്റാഫ് നഴ്‌സ് നിയമനം

തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിങ്‌സ് ഹോം പ്രൊജക്ടിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി.എന്‍.എം/എ.എന്‍.എം ആണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20. താത്പര്യമുള്ളവര്‍ക്ക് govoahtvnr@gmail.com , malumambetta@gmail.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അഭിമുഖം ടെലഫോണ്‍/ ഓണ്‍ലൈന്‍ മുഖേനയായിരിക്കും നടക്കുകയെന്ന് സൂപ്രണ്ട് അറിയിച്ചു.

#360malayalam #360malayalamlive #latestnews

തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്...    Read More on: http://360malayalam.com/single-post.php?nid=5440
തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്...    Read More on: http://360malayalam.com/single-post.php?nid=5440
സ്റ്റാഫ് നഴ്‌സ് നിയമനം തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിങ്‌സ് ഹോം പ്രൊജക്ടിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി.എന്‍.എം/എ.എന്‍.എം ആണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്