ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ഷഹീറിനെ തിരഞ്ഞെടുത്തു

 ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ഷഹീറിനെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് എ.പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്.

നിലവിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് കെ.വി ഷഹീർ. യു.ഡി.എഫിൻ്റ കുത്തകയായ 11ാം വാർഡിൽ നിന്ന് അട്ടിമറി ജയത്തിലൂടെയാണ് ഷഹീർ പഞ്ചായത്ത് മെമ്പർ ആകുന്നത്.

#360malayalam #360malayalamlive #latestnews

ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ഷഹീറിനെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് എ.പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ...    Read More on: http://360malayalam.com/single-post.php?nid=5421
ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ഷഹീറിനെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് എ.പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ...    Read More on: http://360malayalam.com/single-post.php?nid=5421
ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ഷഹീറിനെ തിരഞ്ഞെടുത്തു ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ഷഹീറിനെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് എ.പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. നിലവിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്