സ്വാതന്ത്രദിനം ആചരിച്ച് ബിരിയാണി ചലഞ്ചും സംഘടിപ്പിച്ച് ശ്രദ്ധ നേടി ടീം ഇ ആർ എം

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ടീം ഇ.ആർ.എം. സ്വാതന്ത്ര ദിനം ആഘോഷിച്ചു. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ പ്രദേശത്തെ പ്രമുഖ വ്യക്തിത്വം നാസർ ബി.പി. ദേശീയപതാക ഉയർത്തി. തുടർന്ന് ബിരിയാണി ചലഞ്ച് നടന്നു. ടീം ഇ.ആർ.എം. നാല് വർഷമായി തുടരുന്ന ക്ഷേമപെൻഷനിലേക്ക് ഫണ്ട് കണ്ടെത്തുന്നായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ രണ്ടായിരം ബിരിയാണി ടീം ഇ ആർ എം അംഗങ്ങൾ വിതരണം നടത്തി.

#360malayalam #360malayalamlive #latestnews

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ടീം ഇ.ആർ.എം. സ്വാതന്ത്ര ദിനം ആഘോഷി...    Read More on: http://360malayalam.com/single-post.php?nid=5419
സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ടീം ഇ.ആർ.എം. സ്വാതന്ത്ര ദിനം ആഘോഷി...    Read More on: http://360malayalam.com/single-post.php?nid=5419
സ്വാതന്ത്രദിനം ആചരിച്ച് ബിരിയാണി ചലഞ്ചും സംഘടിപ്പിച്ച് ശ്രദ്ധ നേടി ടീം ഇ ആർ എം സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ടീം ഇ.ആർ.എം. സ്വാതന്ത്ര ദിനം ആഘോഷിച്ചു. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ പ്രദേശത്തെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്