ചേന്നമംഗലം സ്കൂളിൽ സ്വാതന്ത്രദിന ആഘോഷവും ഡിജിറ്റൽ മൊബൈൽ ലൈബ്രറി ഉത്ഘടനവും നടന്നു

ചേന്നമംഗലം എ.എൽ.പി സ്കൂളിൽ രാജ്യത്തിൻറെ 75ആം ' സ്വതന്ത്ര ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു  പ്രധാനാദ്ധ്യാപിക സുജിനി വാസ്‌ പതാക ഉയർത്തി.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ മൊബൈൽ ഫോൺ ലൈബ്രറി പ്രവർത്തനവും ആരംഭിച്ചു.


സക്കീർ സ്വാഗതവും നിസാർ ഉത്ഘടനവും നിർവഹിച്ചു വിക്രമദത്തൻ നമ്പൂതിരി മൊബൈൽ ഫോൺ വിതരണം ചെയ്തു. സിയാദ് ,ജിൻസി എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

ചേന്നമംഗലം എ.എൽ.പി സ്കൂളിൽ രാജ്യത്തിൻറെ 75ആം ' സ്വതന്ത്ര ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു പ്രധാനാദ്ധ്യാപിക സുജിനി വാസ്‌ പത...    Read More on: http://360malayalam.com/single-post.php?nid=5418
ചേന്നമംഗലം എ.എൽ.പി സ്കൂളിൽ രാജ്യത്തിൻറെ 75ആം ' സ്വതന്ത്ര ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു പ്രധാനാദ്ധ്യാപിക സുജിനി വാസ്‌ പത...    Read More on: http://360malayalam.com/single-post.php?nid=5418
ചേന്നമംഗലം സ്കൂളിൽ സ്വാതന്ത്രദിന ആഘോഷവും ഡിജിറ്റൽ മൊബൈൽ ലൈബ്രറി ഉത്ഘടനവും നടന്നു ചേന്നമംഗലം എ.എൽ.പി സ്കൂളിൽ രാജ്യത്തിൻറെ 75ആം ' സ്വതന്ത്ര ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു പ്രധാനാദ്ധ്യാപിക സുജിനി വാസ്‌ പതാക ഉയർത്തി. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ മൊബൈൽ ഫോൺ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്