അപേക്ഷ ക്ഷണിക്കുന്നു

പെരുമ്പടപ്പ് ബ്ലോക്ക്  പഞ്ചായത്തിന്റെ മാറഞ്ചേരിയിലുള്ള ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്. മതിയായ യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ  സഹിതം 22 /07 /2021 വ്യാഴാഴ്ച  രാവിലെ 10.30 ന് മാറഞ്ചേരി സി . എച്ച് . സി. മെഡിക്കല് ഓഫീസർ  മുൻപാകെ നേരിട്ട് ഹാജരാകേണ്ടതാണ് .  പ്രവർത്തി പരിചയം അഭികാമ്യം

#360malayalam #360malayalamlive #latestnews #perumbadapp

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മാറഞ്ചേരിയിലുള്ള ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്. മതിയായ...    Read More on: http://360malayalam.com/single-post.php?nid=5129
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മാറഞ്ചേരിയിലുള്ള ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്. മതിയായ...    Read More on: http://360malayalam.com/single-post.php?nid=5129
അപേക്ഷ ക്ഷണിക്കുന്നു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മാറഞ്ചേരിയിലുള്ള ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്. മതിയായ യോഗ്യതയുള്ളവർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്