വിവിധ തസ്തികകളില്‍ നിയമനം

ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് ഹെഡ്, സെയില്‍സ് ഹെഡ്, അക്കൗണ്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്ലസ്ടു, ഡിഗ്രി, ബി.കോം യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 14ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും  ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 04832 734 737.

#360malayalam #360malayalamlive #latestnews #jobs

ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് ഹെ...    Read More on: http://360malayalam.com/single-post.php?nid=5062
ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് ഹെ...    Read More on: http://360malayalam.com/single-post.php?nid=5062
വിവിധ തസ്തികകളില്‍ നിയമനം ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് ഹെഡ്, സെയില്‍സ് ഹെഡ്, അക്കൗണ്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങി ഒഴിവുകളിലേക്ക് നിയമനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്