കോവിഡ് പോസിറ്റീവായവര്‍ക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിന് പ്രത്യേക ക്ലാസ് മുറികള്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുമെന്ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവായവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ല. ജില്ലയില്‍ പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അിറയുന്നതിന് 0483: 2734308, 9447785471 എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.

#360malayalam #360malayalamlive #latestnews #kerala #psc

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പ...    Read More on: http://360malayalam.com/single-post.php?nid=4998
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പ...    Read More on: http://360malayalam.com/single-post.php?nid=4998
കോവിഡ് പോസിറ്റീവായവര്‍ക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിന് പ്രത്യേക ക്ലാസ് മുറികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മുതല്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കുമെന്ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്