സൗജന്യ പരിശീലനം

.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂൺ 26 ന് അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍  സസ്റ്റെനബിള്‍  എന്റര്‍പ്രണര്‍ഷപ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നല്‍കുന്നു. 'കേരളത്തിലെ അഗ്രോ, ഫുഡ് ബിസിനസില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ അവസരങ്ങള്‍' എന്ന വിഷയത്തിലാണ് പരിശീലനം. കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/ മൂല്യവര്‍ധിത ഉത്പന്നങ്ങളിലെ  വിവിധ   സംരംഭകത്വങ്ങള്‍  പ്രോത്സാഹിപ്പിക്കുക,    മൂല്യവര്‍ധന  ഉത്പന്നങ്ങളുടെ അഭ്യന്തര  ഉത്പാദനം   വര്‍ധിപ്പിക്കുക     എന്ന    ലക്ഷ്യത്തോടെയാണ് പരിശീലനം. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് പരിശീലനം.  കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരോ സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കോ പങ്കെടുക്കാം. ഈ സൗജന്യ പരിശീലനത്തിനുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7403180193, 9605542061 ഈ നമ്പറുകളുമായോ മലപ്പുറം ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണം.

#360malayalam #360malayalamlive #latestnews #kerala

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂൺ 26 ന് അഗ്രോ...    Read More on: http://360malayalam.com/single-post.php?nid=4882
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂൺ 26 ന് അഗ്രോ...    Read More on: http://360malayalam.com/single-post.php?nid=4882
സൗജന്യ പരിശീലനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂൺ 26 ന് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷപ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നല്‍കുന്നു. 'കേരളത്തിലെ അഗ്രോ, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്