വായനാപക്ഷാചരണം: ഓണ്‍ലൈന്‍ വായന മത്സരവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

മലപ്പുറം:   വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി പത്ത് മിനുട്ടില്‍ കവിയാത്ത വീഡിയോ അവതരണമാണ് മത്സരത്തിന് അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.
മികച്ച അവതരണങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത അവതരണങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജിലും യൂടൂബ് ചാനലിലും പ്രസിദ്ധീകരിക്കും. അവതരണ വീഡിയോ ജൂണ്‍ 26നകം  

https://forms.gle/EeT3SMJhNXwo471j8

എന്ന ലിങ്കില്‍ അയക്കണം. വീഡിയോ ക്ലിപ്പിനൊപ്പം പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഫോണ്‍: 0483 2734387.

#360malayalam #360malayalamlive #latestnews

വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒര...    Read More on: http://360malayalam.com/single-post.php?nid=4868
വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒര...    Read More on: http://360malayalam.com/single-post.php?nid=4868
വായനാപക്ഷാചരണം: ഓണ്‍ലൈന്‍ വായന മത്സരവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്