വേതനം കൈപ്പറ്റണം

പെരിന്തല്‍മണ്ണ,  മങ്കട നിയോജക മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടതും, ജോലിക്ക് ഹാജരായി വേതനം കൈപ്പറ്റാത്തവരുമായ ഉദ്യോഗസ്ഥര്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി മതിയായ രേഖകള്‍ സഹിതം പെരിന്തല്‍മണ്ണ താലൂക്കിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും വേതനം നേരിട്ട് കൈപ്പറ്റേണ്ടതാണ്. അല്ലാത്ത പക്ഷം ഇനി ഒരു അറിയിപ്പില്ലാതെ തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കുന്നതായിരിക്കുമെന്ന് പെരിന്തല്‍മണ്ണ ഇ.ആര്‍.ഒ-തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ 04933229793.

#360malayalam #360malayalamlive #latestnews #election #malappuram

പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടതും, ജോലിക്ക് ഹാജരായി ...    Read More on: http://360malayalam.com/single-post.php?nid=4597
പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടതും, ജോലിക്ക് ഹാജരായി ...    Read More on: http://360malayalam.com/single-post.php?nid=4597
വേതനം കൈപ്പറ്റണം പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടതും, ജോലിക്ക് ഹാജരായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്