സ്പോർട്സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ ഓൺലൈനായി നൽകേണ്ട തിയ്യതി ജൂൺ 15 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ ജൂൺ 22 നകം ലഭിക്കണം.  www.sportsquota.sportscouncil.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.

#360malayalam #360malayalamlive #latestnews #sports #job

പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ...    Read More on: http://360malayalam.com/single-post.php?nid=4529
പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ...    Read More on: http://360malayalam.com/single-post.php?nid=4529
സ്പോർട്സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്