ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു

പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക്  തുറന്നു.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. കൊവിഡ്  - 19 ലോക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ഇല്ല.നട തുറന്ന ദിവസം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.നാളെ.(23.05.20 21 ) ന് ആണ് പ്രതിഷ്ഠാദിനം.  പതിവ് പൂജകളും 25 കലശാഭിഷേകവും നാളെ നടക്കും. രാത്രി 8 മണിക്ക്  ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. 

#360malayalam #360malayalamlive #latestnews #sabarimala

പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം...    Read More on: http://360malayalam.com/single-post.php?nid=4463
പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം...    Read More on: http://360malayalam.com/single-post.php?nid=4463
ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്