മന്ത്രിമാരുടെ കാറും ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാറും ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി. ഒന്നാം നമ്പർ കാർ മുഖ്യമന്ത്രിയുടേതാണ്‌.

മറ്റു മന്ത്രിമാരുടെ കാറും നമ്പരും:

2. കെ രാജൻ,

3. റോഷി അഗസ്റ്റിൻ,

4. കെ കൃഷ്ണൻകുട്ടി,

5. എ കെ ശശീന്ദ്രൻ,

6. അഹമ്മദ് ദേവർകോവിൽ,          

7. ആന്റണി രാജു,

8. സജി ചെറിയാൻ,

9. എം വി ഗോവിന്ദൻ,

10. കെ എൻ ബാലഗോപാൽ,        

11.പി രാജീവ്,

12. വി എൻ വാസവൻ,

13. പി പ്രസാദ്,

14. ജെ ചിഞ്ചുറാണി,

15  .കെ രാധാകൃഷ്ണൻ,

16. വി ശിവൻകുട്ടി,

17. പി എ മുഹമ്മദ് റിയാസ്,            

18. ആർ ബിന്ദു,

19. ജി ആർ അനിൽ,

20. വീണ ജോർജ്ജ്‌,

21. വി അബ്‌ദുറഹ്‌മാൻ.

ഔദ്യോഗിക വസതികൾ:

1. മുഖ്യമന്ത്രി പിണറായി വിജയൻ: ക്ലിഫ്‌ ഹൗസ്‌, നന്തൻകോട്‌

2. കെ രാജൻ: ഗ്രേസ്‌, പാളയം

3. റോഷി അഗസ്‌റ്റിൻ: പ്രശാന്ത്‌, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

4. കെ കൃഷ്‌ണൻകുട്ടി: പെരിയാർ, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

5. എ കെ ശശീന്ദ്രൻ: കാവേരി, പാളയം

6. അഹമ്മദ്‌ ദേവർകോവിൽ: തൈക്കാട്‌ ഹൗസ്‌, വഴുതക്കാട്‌

7. ആന്റണി രാജു: മൻമോഹൻ ബംഗ്ലാവ്‌, വെള്ളയമ്പലം

8. ജി ആർ അനിൽ: അജന്ത, നന്തൻകോട്‌

9. കെ എൻ ബാലഗോപാൽ, പൗർണമി, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

10. പ്രൊഫ. ആർ ബിന്ദു: സാനത്‌, വഴുതക്കാട്‌

11. ജെ ചിഞ്ചുറാണി: അശോക, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

12. എം വി ഗോവിന്ദൻ മാസ്‌റ്റർ: നെസ്‌റ്റ്‌, , ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌


13. അഡ്വ. പി എ മുഹമ്മദ്‌ റിയാസ്‌: പമ്പ, , ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

14. പി പ്രസാദ്‌: ലിൻഡസ്‌റ്റ്‌, ദേവസ്വം ബോർഡ്‌ ജം., നന്തൻകോട്‌

15. കെ രാധാകൃഷ്‌ണൻ: എസ്സെൻഡൻസ്‌, ക്ലിഫ്‌ ഹൗസ്‌ കോമ്പൗണ്ട്‌, നന്തൻകോട്‌

16. പി രാജീവ്‌: ഉഷസ്‌, നന്തൻകോട്‌

17. സജി ചെറിയാൻ: കവടിയാർ, വെള്ളയമ്പലം

18. വി ശിവൻകുട്ടി: റോസ്‌ ഹൗസ്‌, വഴുതക്കാട്‌

19. വി എൻ വാസവൻ: ഗംഗ, കന്റോൺമെന്റ്‌ ഹൗസ്‌ കോമ്പൗണ്ട്‌, പാളയം

20. വീണ ജോർജ്ജ്‌: നിള, കന്റോൺമെന്റ്‌ ഹൗസിന്‌ സമീപം, പാളയം.

 ടൂറിസം വകുപ്പിന്റെ പക്കലുള്ളത് 129 കാറുകൾ

 ടൂറിസം വകുപ്പിന്റെ പക്കലുള്ളത് 129 കാറുകളാണ്. മന്ത്രിമാരുടെ കാറുകളെല്ലാം രണ്ട് വർഷം മുമ്പ് വാങ്ങിയതാണ്. 19 ടൊയോട്ട ഇന്നോവയും 3 ടൊയോട്ട കൊറോള ആൾട്ടിസും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ടൊയോട്ട കൊറോള ആൾട്ടിസും ഉപയോഗിച്ചിരുന്നത്. ആറ് കോടി ചെലവിട്ടാണ് പുതിയ കാറുകൾ വാങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന്റെ മാനദണ്ഡപ്രകാരം മൂന്ന് വർഷം കൂടുമ്പോൾ മന്ത്രിമാർ പുതിയ കാറിന് അർഹരാണ്. അതല്ലെങ്കിൽ ഒരു വർഷം ഒരു ലക്ഷം കിലോമീറ്റർ ഓടിയിരിക്കണം. 

#360malayalam #360malayalamlive #latestnews #pinarayigovernment

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാറും ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി. ഒന്നാം നമ്പർ കാർ...    Read More on: http://360malayalam.com/single-post.php?nid=4460
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാറും ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി. ഒന്നാം നമ്പർ കാർ...    Read More on: http://360malayalam.com/single-post.php?nid=4460
മന്ത്രിമാരുടെ കാറും ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാറും ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി. ഒന്നാം നമ്പർ കാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്