അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം

കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.gasckonkondotty.ac.in എന്ന സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോറം പൂരിപ്പിച്ചതിന് ശേഷം അസല്‍ രേഖകകള്‍ സഹിതം താഴെ പറയുന്ന സമയ ക്രമത്തില്‍ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 27 - ടൂറിസം (രാവിലെ 10 മുതല്‍ 11 വരെ), ഹോട്ടല്‍ മാനേജ്മെന്റ് (11 - 12), ഫ്രഞ്ച് (12 - 12.30), മെയ് 28- കമ്പ്യൂട്ടര്‍ സയന്‍സ് (10 - 11), സ്റ്റാറ്റിസ്റ്റിക്സ് (11 - 12), അറബിക് (2 - 3.30). വിവരങ്ങള്‍ക്ക് 7907266823.

#360malayalam #360malayalamlive #latestnews #jobs

കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്...    Read More on: http://360malayalam.com/single-post.php?nid=4445
കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്...    Read More on: http://360malayalam.com/single-post.php?nid=4445
അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്