മമതാ ബാന‍ർജി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദി​ഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺ​ഗ്രസ് തുടർഭരണം ഉറപ്പിച്ചു കഴിഞ്ഞു. 294ൽ 212 ഇടത്തും തൃണമൂൽ മുന്നിലാണ്. ബിജെപി 78 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് മറ്റ് പാർട്ടികൾ ലീഡ് ചെയ്യുന്നുണ്ട്. 

#360malayalam #360malayalamlive #latestnews #westbengal #election

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദി​ഗ്രാമിൽ മത്സരിച്ച മമത...    Read More on: http://360malayalam.com/single-post.php?nid=4200
പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദി​ഗ്രാമിൽ മത്സരിച്ച മമത...    Read More on: http://360malayalam.com/single-post.php?nid=4200
മമതാ ബാന‍ർജി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദി​ഗ്രാമിൽ മത്സരിച്ച മമത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്