എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും മുമ്പ് തോല്‍വി സമ്മതിച്ചതായി സൂചിപ്പിച്ച് തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിപിഎമ്മിലെ എംബി രാജേഷുമായി ഇഞ്ചോടിച്ചു പോരാട്ടത്തിനൊടുവിലാണ് ബല്‍റാമിന്റെ തോല്‍വി സമ്മതം. 

തുടക്കം മുതല്‍ മാറിമറിഞ്ഞ വോട്ടെണ്ണല്‍ അവസാഘന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ എംബി രാജേഷ് 2571ന് മുന്നിലാണ്. ഇനി എണ്ണാനുള്ളത് ഇടത് അനുകൂല മേഖലകളാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

#360malayalam #360malayalamlive #latestnews #election

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും മുമ്പ് തോല്‍വി സമ്മതിച്ചതായി സൂചിപ്പിച്ച് തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാമിന്റെ ഫെ...    Read More on: http://360malayalam.com/single-post.php?nid=4194
വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും മുമ്പ് തോല്‍വി സമ്മതിച്ചതായി സൂചിപ്പിച്ച് തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാമിന്റെ ഫെ...    Read More on: http://360malayalam.com/single-post.php?nid=4194
എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും മുമ്പ് തോല്‍വി സമ്മതിച്ചതായി സൂചിപ്പിച്ച് തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിപിഎമ്മിലെ എംബി രാജേഷുമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്