സഫ്ന നസറുദ്ധീന്‍ ഇനി മലപ്പുറത്തിൻ്റെ അസിസ്റ്റന്റ് കലക്ടര്‍



തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായാണ് ആദ്യനിയമനം. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ധീന്റെയും എ.എന്‍ റംലയുടെയും മകളാണ് 24 വയസുകാരിയായ സഫ്ന നസ്റുദ്ധീന്‍. പേരൂര്‍ക്കട പാങ്ങോട് കേന്ദ്രീയ വിദ്യാലയം, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു ഐ.എഎസ് പരിശീലനവും. ഫസ്ന നസറുദ്ധീന്‍, ഫര്‍സാന നസറുദ്ധീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

#360malayalam #360malayalamlive #latestnews #assistantcollector #malappuram

തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത്...    Read More on: http://360malayalam.com/single-post.php?nid=4148
തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത്...    Read More on: http://360malayalam.com/single-post.php?nid=4148
സഫ്ന നസറുദ്ധീന്‍ ഇനി മലപ്പുറത്തിൻ്റെ അസിസ്റ്റന്റ് കലക്ടര്‍ തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്