പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ തൊഴിൽ അവസരം

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGS) വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ നിലവിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

 യോഗ്യത 

അക്രെഡിറ്റഡ് എഞ്ചിനീയർ -  സിവിൽ/ അഗ്രികൾച്ചറൽ എൻജിനീയറിങ് ഡിഗ്രി


 അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കേണ്ടതാണ്. (പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രദേശവാസികൾക്ക് മുൻഗണന) 


അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 21-08-2020 വെള്ളിയാഴ്ച 5 മണി


കൂടുതൽ വിവരങ്ങൾക്ക്  വെബ്സൈറ്റിലും പ്രവർത്തി ദിവസങ്ങൾ ഓഫീസ് സമയത്ത് പഞ്ചായത്ത് ഓഫീസിലെ ഫോൺ നമ്പർ 172 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGS) വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്...    Read More on: http://360malayalam.com/single-post.php?nid=402
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGS) വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്...    Read More on: http://360malayalam.com/single-post.php?nid=402
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ തൊഴിൽ അവസരം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGS) വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ നിലവിലെ ഒഴിവിലേക്ക് നിയമനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്