പരസ്യപ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം

പരസ്യപ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കവേ  ആവേശത്തിൽ രാഷട്രീയകേരളം. വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സംസ്ഥാനത്തെ സ്ഥാനാർഥികളും അണികളും. കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും  ആവേശത്തിലാണ് എല്ലാവരും.  പൊതു തെരഞ്ഞെടുപ്പിൻ്റെ അവസാനവട്ട പ്രചാരണം ആവേശത്തിലാക്കാനുള്ള നീക്കത്തിലാണ് ഇടത്-വലത്-എൻ.ഡി.എ. മുന്നണികൾ.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോഴിക്കോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും റോഡ് ഷോകളിൽ പങ്കെടുത്തു. സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലും അവസാന ഘട്ട പരസ്യപ്രചാരണം കൊട്ടിക്കയറുകയാണ്.

#360malayalam #360malayalamlive #latestnews

പരസ്യപ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കവേ ആവേശത്തിൽ രാഷട്രീയകേരളം. വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സംസ്ഥാനത...    Read More on: http://360malayalam.com/single-post.php?nid=3863
പരസ്യപ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കവേ ആവേശത്തിൽ രാഷട്രീയകേരളം. വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സംസ്ഥാനത...    Read More on: http://360malayalam.com/single-post.php?nid=3863
പരസ്യപ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം പരസ്യപ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കവേ ആവേശത്തിൽ രാഷട്രീയകേരളം. വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സംസ്ഥാനത്തെ സ്ഥാനാർഥികളും അണികളും. കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്