പ്രചാരണത്തിനിടെ അപകടം: വീണ ജോര്‍ജിന് പരിക്ക്

വാഹനാപകടത്തിൽ ആറന്മുള എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് പരിക്ക്. വീണ സഞ്ചരിച്ച വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വീണാ ജോർജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു. പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് അപകടമുണ്ടായത്.

#360malayalam #360malayalamlive #latestnews

പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് അപകടമുണ്ടായത്........    Read More on: http://360malayalam.com/single-post.php?nid=3850
പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് അപകടമുണ്ടായത്........    Read More on: http://360malayalam.com/single-post.php?nid=3850
പ്രചാരണത്തിനിടെ അപകടം: വീണ ജോര്‍ജിന് പരിക്ക് പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് അപകടമുണ്ടായത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്