ഇടതുപക്ഷത്തെ വെറുക്കാൻ ആവില്ല; അവരെല്ലാം സഹോദരീ സഹോദരന്മാരാണെന്ന് രാഹുൽ ഗാന്ധി

മാനന്തവാടി: രാഷ്‌ട്രീയമായി വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ ഒരിക്കലും വെറുക്കാൻ തനിക്കാവില്ലെന്ന് രാഹുൽഗാന്ധി. 'ഇടതുമുന്നണിയുമായി രാഷ്‌ട്രീയപരമായ ചർച്ച തുടരണം 'ഇടതുപക്ഷത്തുള‌ളവർ എന്റെ സഹോദരി സഹോദരന്മാരാണ്'. എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിച്ചിട്ടും ഇടതുപക്ഷ സർക്കാർ ആ അവസരം വിനിയോഗിച്ചില്ല.  യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കും. ആശയപരമായ പോരാട്ടം എന്നതിനപ്പുറം വയനാടിന്റെ പ്രശ്‌നപരിഹാരങ്ങൾക്കുള‌ള തിരഞ്ഞെടുപ്പിനെ കാണണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ വയനാട്ടിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3824
...    Read More on: http://360malayalam.com/single-post.php?nid=3824
ഇടതുപക്ഷത്തെ വെറുക്കാൻ ആവില്ല; അവരെല്ലാം സഹോദരീ സഹോദരന്മാരാണെന്ന് രാഹുൽ ഗാന്ധി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്