കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെന്ന വാർത്ത അ​ടി​സ്ഥാ​ന​ര​ഹി​തം

പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന്  2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. 

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ട്.

വി.പി. പ്രമോദ് കുമാർ

ഡെപ്യൂട്ടി ഡയറക്ടർ

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3667
...    Read More on: http://360malayalam.com/single-post.php?nid=3667
കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെന്ന വാർത്ത അ​ടി​സ്ഥാ​ന​ര​ഹി​തം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്