ലോക്സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ലെന്ന് സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തുടർച്ചയായി രണ്ട് തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകില്ല. അത്തരത്തില്‍ 20ലധികം മണ്ഡലങ്ങളുണ്ട്. മണ്ഡലം നിലനിർത്താൻ അനിവാര്യമെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടതുള്ളൂവെന്നും തീരുമാനിച്ചു.

കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട എം ബി രാജേഷ്, പി കെ ബിജു ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും. പാര്‍ലമെന്‍ററി ജനാധിപത്യത്തിലേക്ക് വരണമെന്ന് വിലയിരുത്തപ്പെടുന്ന ചിലര്‍ക്ക് ഇളവ് നല്‍കാനാണ് സിപിഎം തീരുമാനം.


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3662
...    Read More on: http://360malayalam.com/single-post.php?nid=3662
ലോക്സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ലെന്ന് സിപിഎം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്