ദർശനത്തിനു കല്യാണങ്ങൾക്കും ഗുരുവായൂർ അമ്പലത്തിൽ കൂടുതൽ ഇളവുകൾ

 ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനു കല്യാണങ്ങൾക്കും  കൂടുതൽ ഇളവുകൾ വരുത്തി. വെർച്വൽ ക്യു വഴി 4000 പേരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം ചെയ്യുവാൻ ആവുക. നിലവിൽ 3000 ആയിരുന്നു

വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പടെ 22 പേർക്ക് പങ്കെടുക്കാം.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3534
...    Read More on: http://360malayalam.com/single-post.php?nid=3534
ദർശനത്തിനു കല്യാണങ്ങൾക്കും ഗുരുവായൂർ അമ്പലത്തിൽ കൂടുതൽ ഇളവുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്