നയം പുതുക്കി വാട്സ്ആപ്പ് ഒടുവില്‍ കുറ്റസമ്മതം

സ്വകാര്യതാ വിവാദത്തില്‍ 'ആപ്പിലായ ' വാട്‌സ്ആപ്പ് വിശദീകരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തി.

സ്വാകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വാട്സ്ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

വാട്‌സ്ആപ്പ് 'സ്റ്റാറ്റസിലൂടെ'യും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി ഉപയോക്താക്കള്‍ക്കെല്ലാം ഈ കാര്യങ്ങൾ   വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി നല്‍കി.






#360malayalam #360malayalamlive #latestnews

ഇന്നലെയും ഇന്നുമായി ഉപയോക്താക്കള്‍ക്കെല്ലാം ഈ കാര്യങ്ങൾ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി നല്‍കി.... ...    Read More on: http://360malayalam.com/single-post.php?nid=3515
ഇന്നലെയും ഇന്നുമായി ഉപയോക്താക്കള്‍ക്കെല്ലാം ഈ കാര്യങ്ങൾ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി നല്‍കി.... ...    Read More on: http://360malayalam.com/single-post.php?nid=3515
നയം പുതുക്കി വാട്സ്ആപ്പ് ഒടുവില്‍ കുറ്റസമ്മതം ഇന്നലെയും ഇന്നുമായി ഉപയോക്താക്കള്‍ക്കെല്ലാം ഈ കാര്യങ്ങൾ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി നല്‍കി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്