ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു

​ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. പുലർച്ചെ 5.43 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ ദൗത്യമാണ് പരാജയപ്പെട്ടത്. ഉപഗ്രഹവും വഹിച്ചുള്ള ജി.എസ്.എൽ.വി.-എഫ് 10 ക്രയോജനിക് ഘട്ടം തകരാറിലായി. 


രണ്ട് തവണ മാറ്റിവച്ച വിക്ഷേപണമാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഇന്ന് നടന്നത്. അത്യാധുനിക ബി ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ നിർണായക വിക്ഷേപണമാണ് പരാജയപ്പെട്ടത്.  പ്രകൃതി ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന ഉപഗ്രഹ ദൗത്യമായിരുന്നു ഇത്.

#360malayalam #360malayalamlive #latestnews

​ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. പുലർച്ചെ 5.43 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ബഹ...    Read More on: http://360malayalam.com/single-post.php?nid=5379
​ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. പുലർച്ചെ 5.43 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ബഹ...    Read More on: http://360malayalam.com/single-post.php?nid=5379
ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു ​ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. പുലർച്ചെ 5.43 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ ദൗത്യമാണ് പരാജയപ്പെട്ടത്. ഉപഗ്രഹവും വഹിച്ചുള്ള ജി.എസ്.എൽ.വി.-എഫ് 10 ക്രയോജനിക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്