വിവരങ്ങൾ കൈ മാറില്ല; വിശദീകരണവുമായി വാട്‌സ്ആപ്പ്

വാട്‌സ് ആപ്പ്  ന്റെ പുതിയ അപ്ഡേറ്റിൽ പേടിക്കാൻ ഒന്നും ഇല്ലെന്ന് വാട്‌സ് ആപ്പ്.

പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്. ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഏറെ സുതാര്യമാണ്. വാട്‌സ്ആപ്പ് വഴി കൂടുതല്‍ ആളുകള്‍ ഷോപ്പ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് കുടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. ഈ അപ്‌ഡേറ്റ് ഫേസ്ബുക്കുമായി ഡാറ്റ പങ്കുവയ്ക്കാനുള്ള ശേഷിയെ വിപുലീകരിക്കുന്നില്ല- വാട്‌സ്ആപ്പ് വ്യക്തമാക്കി.

ഫെബ്രുവരി എട്ടിന് ശേഷം ഒരു അക്കൗണ്ടും ഡിലീറ്റ് ആയിപ്പോകുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ഇല്ല.

#360malayalam #360malayalamlive #latestnews

പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്.......    Read More on: http://360malayalam.com/single-post.php?nid=3508
പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്.......    Read More on: http://360malayalam.com/single-post.php?nid=3508
വിവരങ്ങൾ കൈ മാറില്ല; വിശദീകരണവുമായി വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്