സിഗ്നലിനു കൂടുതൽ സംഭാവന; എലോൺ മസ്‌ക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഗ്‌നലാണ് ടെക് ലോകത്തെ ചർച്ചാവിഷയം. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയരുകയാണ്. ലോകത്തെ ഏറ്റവും ധനികനായ ടെസ്‌ല സി.ഇ.ഓ എലോൺ മസ്ക് ട്വിറ്ററിൽ സിഗ്‌നൽ ഉപയോഗിക്കാൻ ആഹ്വനം ചെയ്തിരുന്നു. ഇതിനു ശേഷം ഒരുപാടു പേരാണ് സിഗ്‌നലിലേക്ക് മാറിയത്. ഇപ്പോൾ കൂടുതൽ പേർ വാട്ട്സാപ്പ്  ഉപേക്ഷിച്ചു സിഗ്നലിലേക്ക് മാറി കഴിഞ്ഞിരിക്കുന്നു   

താൻ മുൻപും സിഗ്നലിനായി സംഭാവന ചെയ്തിട്ടുണ്ടെന്നും ഇനിയും സംഭാവന നൽകുമെന്നും മസ്‌ക് പറഞ്ഞു. ട്വിറ്ററിൽ മസ്കിനെ പിന്തുടരുന്ന ഒരാളുടെ മസ്‌ക് സിഗ്നലിൽ നിക്ഷേപം നടത്തണമെന്ന ആവശ്യത്തിന് പകരമായാണ് മസ്‌ക് ഇങ്ങനെ കുറിച്ചത്. "ഞാൻ ഒരു വര്ഷം മുന്നേ തന്നെ സിഗ്നലിനു സംഭാവന ചെയ്തിട്ടുണ്ട്. ഞാൻ ഇനിയും സംഭാവന ചെയ്യും"

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3450
...    Read More on: http://360malayalam.com/single-post.php?nid=3450
സിഗ്നലിനു കൂടുതൽ സംഭാവന; എലോൺ മസ്‌ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്