തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കൽ 12 മുതൽ, അപേക്ഷകൾ 26 വരെ സമർപ്പിക്കാം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കൽ ഈ മാസം 12ന് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 26 ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ജൂൺ 17ന് പ്രസിദ്ധീകരിച്ച പട്ടികയാണ് വീണ്ടും പുതുക്കുന്നത്. തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനം മാറ്റത്തിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച് നേരിട്ടോ തപാലിലൂടെയോ അപേക്ഷ നൽകണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓ​ഗസ്റ്റ് 26 ആണ്

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കൽ ഈ മാസം 12ന് തുടങ്ങ...    Read More on: http://360malayalam.com/single-post.php?nid=342
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കൽ ഈ മാസം 12ന് തുടങ്ങ...    Read More on: http://360malayalam.com/single-post.php?nid=342
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കൽ 12 മുതൽ, അപേക്ഷകൾ 26 വരെ സമർപ്പിക്കാം തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കൽ ഈ മാസം 12ന് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്