വാട്‌സ് ആപ്പിന്റെഅവസാനമോ? ഇന്റര്‍നെറ്റ് നിറയെ സിഗ്നല്‍ അന്വേഷണങ്ങള്‍

'യൂസ് സിഗ്നല്‍' - ടെസ്‌ല സിഇഒ ഇലന്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ച ഈയൊരറ്റ വാചകം വാട്‌സ് ആപ്പ് എന്ന മെസേജിങ് ഭീമന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമോ? അങ്ങനെയൊരു ചര്‍ച്ചയിലാണ് ടെക് ലോകം. സിഗ്നല്‍ എന്ന പുതിയ ആപ്ലിക്കേഷനെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും ഇന്റര്‍നെറ്റില്‍ ആകെ നിറഞ്ഞു കഴിഞ്ഞു.

വാട്‌സ് ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം. ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, ജിഫുകള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യാം. വോയ്‌സ്-വീഡിയോ കോളുകളും ചെയ്യാം.

സേ ഹലോ ടു പ്രൈവസി (സ്വകാര്യതയ്ക്ക് സ്വാഗതം) എന്നതാണ് സിഗ്നല്‍ എന്ന മെസേജിങ് ആപ്പിക്കേഷന്റെ ടാഗ് ലൈന്‍. സ്വകാര്യതയും സുരക്ഷയുമാണ് സിഗ്നലിന്റെ ഏറ്റവും വലിയ സവിശേഷതയും


#360malayalam #360malayalamlive #latestnews

വാട്‌സ് ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം......    Read More on: http://360malayalam.com/single-post.php?nid=3415
വാട്‌സ് ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം......    Read More on: http://360malayalam.com/single-post.php?nid=3415
വാട്‌സ് ആപ്പിന്റെഅവസാനമോ? ഇന്റര്‍നെറ്റ് നിറയെ സിഗ്നല്‍ അന്വേഷണങ്ങള്‍ വാട്‌സ് ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്