അഡ്വക്കേറ്റ് ഇ സിന്ധു പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു

പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫിലെ അഡ്വക്കേറ്റ് ഇ സിന്ധു ചുമതലയേറ്റു. യുഡിഎഫിനോട് 5 നെതിരെ 8 വോട്ടുകള്‍ നേടിക്കൊണ്ടാണ്  എല്‍ഡിഎഫ് അംഗം സിന്ധു പ്രസിഡണ്ട് പദവിയിലെത്തിയത്. മുൻ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു അഡ്വക്കേറ്റ്  ഇ.സിന്ധു 

#360malayalam #360malayalamlive #latestnews

യുഡിഎഫിനോട് 5 നെതിരെ 8 വോട്ടുകള്‍ നേടിക്കൊണ്ടാണ് എല്‍ഡിഎഫ് അംഗം സിന്ധു പ്രസിഡണ്ട് പദവിയിലെത്തിയത്.......    Read More on: http://360malayalam.com/single-post.php?nid=3307
യുഡിഎഫിനോട് 5 നെതിരെ 8 വോട്ടുകള്‍ നേടിക്കൊണ്ടാണ് എല്‍ഡിഎഫ് അംഗം സിന്ധു പ്രസിഡണ്ട് പദവിയിലെത്തിയത്.......    Read More on: http://360malayalam.com/single-post.php?nid=3307
അഡ്വക്കേറ്റ് ഇ സിന്ധു പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു യുഡിഎഫിനോട് 5 നെതിരെ 8 വോട്ടുകള്‍ നേടിക്കൊണ്ടാണ് എല്‍ഡിഎഫ് അംഗം സിന്ധു പ്രസിഡണ്ട് പദവിയിലെത്തിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്