കല്ലാട്ടേൽ ഷംസു വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട്

വെളിയംകോട് : വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കല്ലാട്ടേൽ ഷംസു വിജയിച്ചു . ഇരു മുന്നണികളും ഒൻപത് പ്രതിനിധികളുമായി നിന്ന  സാഹചര്യത്തിലാണ് നറുക്കെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയത് . പതിനാറാം വാർഡ്‌ വിമത മെമ്പറുടെ പിന്തുണയോടെയാണ് വെളിയംകോട് പഞ്ചായത്ത്‌ യുഡിഫ് നിലനിർത്തിയത്

#360malayalam #360malayalamlive #latestnews

ഇരു മുന്നണികളും ഒൻപത് പ്രതിനിധികളുമായി നിലയുറപ്പിച്ച സാഹചര്യത്തി നറുക്കെടുപ്പിലാണ്.......    Read More on: http://360malayalam.com/single-post.php?nid=3305
ഇരു മുന്നണികളും ഒൻപത് പ്രതിനിധികളുമായി നിലയുറപ്പിച്ച സാഹചര്യത്തി നറുക്കെടുപ്പിലാണ്.......    Read More on: http://360malayalam.com/single-post.php?nid=3305
കല്ലാട്ടേൽ ഷംസു വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഇരു മുന്നണികളും ഒൻപത് പ്രതിനിധികളുമായി നിലയുറപ്പിച്ച സാഹചര്യത്തി നറുക്കെടുപ്പിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്