കനത്ത കാറ്റും മഴയും: പൊന്നാനിയിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

പൊന്നാനി : പൊന്നാനി മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത  കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തൂയ്യം, എടപ്പാൾ, വട്ടംകുളം തുടങ്ങിയ  ഇടങ്ങളിലാണ് മരങ്ങൾ വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ മരങ്ങൾ  മുറിച്ച് മാറ്റി റോഡുകൾ ഗതാഗത യോഗ്യമാക്കുകയായിരുന്നു.


 

പുലർച്ചെ 4 മണിക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ രാവിലെ 9 മണിയോട് കൂടിയാണ് അവസാനിച്ചത്.

സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേഷ് ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ ജോഷി, അഭിനേഷ്‌, അഷ്രഫുധീൻ, മനാഫ്, അഷ്റഫ്, മനോജ്, അശ്വിൻ രഞ്ജിത്ത്, സുജീഷ്, റഫീക്  എന്നിവർ അടങ്ങിയവർ 2 സംഗങ്ങൾ ആയി തിരിഞ്ഞാണ്  രക്ഷാപ്രവർത്തനം നടത്തിയത്.


#360malayalam #360malayalamlive #latestnews

പൊന്നാനി മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തൂയ്യം, ...    Read More on: http://360malayalam.com/single-post.php?nid=330
പൊന്നാനി മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തൂയ്യം, ...    Read More on: http://360malayalam.com/single-post.php?nid=330
കനത്ത കാറ്റും മഴയും: പൊന്നാനിയിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു പൊന്നാനി മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. പൊന്നാനി, തൂയ്യം, എടപ്പാൾ, വട്ടംകുളം തുടങ്ങിയ ഇടങ്ങളിലാണ് മരങ്ങൾ വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ മരങ്ങൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്