ആരോഗ്യനിലയിൽ പുരോഗതി; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും

രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ രജനീകാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഹൈദരാബാദിൽ ഷൂട്ടിങ്ങിൽ ആയിരുന്നു അദ്ദേഹം സൈറ്റിലെ ചിലർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടർന്ന്​ ഡിസംബർ 22ന്​ അദ്ദേഹത്തെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. എന്നാല്‍ അദ്ദേഹത്തിന്‍റെ കോവിഡ്​ പരിശോധനഫലം നെഗറ്റീവായിരുന്നു.


#360malayalam #360malayalamlive #latestnews

രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ രജനീകാന്തിന്റെ ആരോഗ്യനിലയിൽ....    Read More on: http://360malayalam.com/single-post.php?nid=3274
രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ രജനീകാന്തിന്റെ ആരോഗ്യനിലയിൽ....    Read More on: http://360malayalam.com/single-post.php?nid=3274
ആരോഗ്യനിലയിൽ പുരോഗതി; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ രജനീകാന്തിന്റെ ആരോഗ്യനിലയിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്