കാണി ഫിലിം സൊസൈറ്റി ഷാനവാസ് അനുസ്മരണം 27 ന് നടത്തും

ചങ്ങരംകുളം:  അന്തരിച്ച നരണിപ്പുഴ  ഷാനവാസ് അനുസ്മരണം 27 ന് ചങ്ങരംകുളം കാണിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍,ഇ.ജയകൃഷ്ണന്‍,കെ.ടി.സതീശന്‍, എന്‍.പാറുകുട്ടി,മോഹന്‍ ആലങ്കോട് എന്നിവരും ഷാനവാസിന്റെ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുക്കും. കോവിഡ് പ്രട്ടോകോളുകൾ പാലിച്ചായിരി ക്കും അനുസ്മരണ പരിപാടി നടക്കുക.

കാണി ഫിലിം സൊസൈറ്റിയുമായി അടുത്ത ബന്ധവും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സഹകരണവും ഉണ്ടായിരുന്നയാളാണ് ഷാനവാസ്. സൂഫിയും സുജാതയുമൊഴിച്ച് ഏതാണ്ടെല്ലാ സിനിമകളും കാണിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. കുറഞ്ഞകാലം കൊണ്ട് സിനിമാരംഗത്ത് ശ്രദ്ധേയനായിമാറിയ പ്രിയപ്പെട്ട സഹയാത്രികനെയാണ് കാണിഫിലിം സൊസൈറ്റി അനുസ്മരിക്കുന്നത്

#360malayalam #360malayalamlive #latestnews

നരണിപ്പുഴ ഷാനവാസ് അനുസ്മരണം 27 ന് ചങ്ങരംകുളം കാണിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.......    Read More on: http://360malayalam.com/single-post.php?nid=3258
നരണിപ്പുഴ ഷാനവാസ് അനുസ്മരണം 27 ന് ചങ്ങരംകുളം കാണിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.......    Read More on: http://360malayalam.com/single-post.php?nid=3258
കാണി ഫിലിം സൊസൈറ്റി ഷാനവാസ് അനുസ്മരണം 27 ന് നടത്തും നരണിപ്പുഴ ഷാനവാസ് അനുസ്മരണം 27 ന് ചങ്ങരംകുളം കാണിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്