ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഗുരുവായൂര്‍: കൊവിഡിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതാദ്യമായാണ് ഭക്തർക്ക് കൊവിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. ദിവസം 25 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതി. ഒരു വിവാഹ സംഘത്തിൽ പരമാവധി 12 പേർ മാത്രമേ പാടുള്ളൂ. ഇവർ എല്ലാവരും കൊവിസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 10 വയസിന് താഴെയും 60 വയസിന് മുകള്ളിലുള്ളവർക്കും ദർശനത്തിന് വിലക്കുണ്ട്. വെർച്ച്വൽ ക്യൂ വഴി പ്രതിദിനം 2000 പേർക്ക് മാത്രമാണ് ഇപ്പോൾ ദർശനത്തിന് അനുമതി നൽകുന്നത്.

#360malayalam #360malayalamlive #latestnews

കൊവിഡിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ...    Read More on: http://360malayalam.com/single-post.php?nid=3230
കൊവിഡിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ...    Read More on: http://360malayalam.com/single-post.php?nid=3230
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം കൊവിഡിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതാദ്യമായാണ് ഭക്തർക്ക് കൊവിസ് സർട്ടിഫിക്കറ്റ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്