കലങ്കരി മഹോത്സവത്തിന് കൊടിയേറി

താനൂർ : ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കല്ലൂർ മനയിൽ അനിയൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. 27, 28, 29 തീയതികളിൽ ഉത്സവം നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ആഘോഷിക്കുന്നത്. കാരാട് മുനമ്പത്തുനിന്നുള്ള എഴുന്നെള്ളത്ത്, വിവിധ ദേശങ്ങളിൽനിന്നുള്ള കൊടിവരവ്, കലങ്കരിക്കൽ, താലപ്പൊലി എന്നിവ ചടങ്ങുകളായി നടക്കും. ഉത്സവാഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം താനൂർ സി.ഐ. പി. പ്രമോദ് നിർവഹിച്ചു.

ക്ഷേത്രം പൂജാരി രാജീവ് ആവേൻ, രക്ഷാധികാരി ഒ.കെ. രാധാകൃഷ്ണമേനോൻ, ക്ഷേത്ര ഊരാളൻ ഒ.കെ. രവിമേനോൻ, ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ചെള്ളിക്കാട്ടിൽ സുന്ദരൻ, സെക്രട്ടറി അശോകൻ, ശശിധരൻ, ജയൻ മുല്ലശ്ശേരി, വേണുഗോപാലൻ, അഖിൽ നന്നാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി

#360malayalam #360malayalamlive #latestnews

ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കല്ലൂർ മനയിൽ അനിയൻ നമ്പൂതിരിപ്പാട...    Read More on: http://360malayalam.com/single-post.php?nid=3224
ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കല്ലൂർ മനയിൽ അനിയൻ നമ്പൂതിരിപ്പാട...    Read More on: http://360malayalam.com/single-post.php?nid=3224
കലങ്കരി മഹോത്സവത്തിന് കൊടിയേറി ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കല്ലൂർ മനയിൽ അനിയൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. 27, 28, 29 തീയതികളിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്