എടപ്പാൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

എടപ്പാൾ: ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം കെ പി അച്ചുതന് റിട്ടേണിംഗ് ഓഫീസർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റംഗങ്ങൾക്ക് കെ പി അച്ചുതൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്നംഗത്തിൻ്റെ  നേതൃത്വത്തിൽ ആദ്യയോഗം ചേർന്നു

#360malayalam #360malayalamlive #latestnews

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം കെ പി അച്ചുതന് റിട്ടേണിംഗ് ഓഫീസർ.......    Read More on: http://360malayalam.com/single-post.php?nid=3157
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം കെ പി അച്ചുതന് റിട്ടേണിംഗ് ഓഫീസർ.......    Read More on: http://360malayalam.com/single-post.php?nid=3157
എടപ്പാൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം കെ പി അച്ചുതന് റിട്ടേണിംഗ് ഓഫീസർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്