ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗുരുവായൂർ ദേവസ്വത്തിലെ ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, താളം പ്ലെയർ, ടീച്ചർ-ചെണ്ട, ടീച്ചർ-കൊമ്പ്, ടീച്ചർ-കുറുംകുഴൽ, ടീച്ചർ-തകിൽ എന്നീ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു.

റാങ്ക് പട്ടികകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.

#360malayalam #360malayalamlive #latestnews

ഗുരുവായൂർ ദേവസ്വത്തിലെ ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, താളം.......    Read More on: http://360malayalam.com/single-post.php?nid=3134
ഗുരുവായൂർ ദേവസ്വത്തിലെ ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, താളം.......    Read More on: http://360malayalam.com/single-post.php?nid=3134
ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഗുരുവായൂർ ദേവസ്വത്തിലെ ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, താളം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്