വോട്ടര്‍പട്ടിക പുതുക്കല്‍: അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ നല്‍കാം

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിനു മുമ്ബോ 18 വയസ് പൂര്‍ത്തിയാവുന്ന അര്‍ഹരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരമുണ്ട്.

വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും https://www.nvsp.in/എന്ന വെബ്‌സൈറ്റ് വഴിയും അക്ഷയ സെന്ററുകളിലും തിരുത്തലും പേരുചേര്‍ക്കലും നടത്താം.

#360malayalam #360malayalamlive #latestnews

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്...    Read More on: http://360malayalam.com/single-post.php?nid=3117
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്...    Read More on: http://360malayalam.com/single-post.php?nid=3117
വോട്ടര്‍പട്ടിക പുതുക്കല്‍: അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ നല്‍കാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്