ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ. സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി യോ​ഗം ചേ​രു​ന്പോ​ൾ മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഏ​തെ​ങ്കി​ലും അം​ഗം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ക​യോ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്താ​ൽ ആ ​വി​വ​രം ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള അം​ഗ​ങ്ങ​ൾ പി​പി​ഇ കി​റ്റ് ധ​രി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് നേ​രി​ട്ട് ഹാ​ജ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണം. 

മ​റ്റെ​ല്ലാ അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് അ​വ​സ​രം. അം​ഗ​ങ്ങ​ൾ​ക്ക് പി​പി​ഇ കി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്വീ​ക​രി​ക്കേ​ണ്ട ത്. ​ഡി​സം​ബ​ർ 21 നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പി നോടുനുബന്ധിച്ച് നവംബർ ആറിന് നില വിൽ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അർധരാത്രിയോടെ അവസാനിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.

#360malayalam #360malayalamlive #latestnews

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​...    Read More on: http://360malayalam.com/single-post.php?nid=3104
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​...    Read More on: http://360malayalam.com/single-post.php?nid=3104
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ. സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്