ചങ്ങരംകുളം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 13 പ്രശ്നബാധിത ബൂത്തുകള്‍ കനത്ത സുരക്ഷയൊരുക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം: മൂന്നാംഘട്ട തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കനത്ത സുരക്ഷ സംവാധാനങ്ങള്‍ ഒരുക്കി ചങ്ങരംകുളം പോലീസ്.സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 13 ഓളം പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് നിരീക്ഷണവും പെട്രോളിങും ഉണ്ടാവും. മറ്റു ജില്ലകളില്‍ നിന്ന് 100 പോലീസ് ഉദ്ധ്യാഗസ്ഥരും 50 ഓളം സ്പെഷല്‍ പോലീസ് അംഗങ്ങള്‍ 50 ഓളം സ്റ്റേഷന്‍ സേനകളും അടക്കം 200 ഓളം വരുന്ന പോലീസ് സംഘം പ്രദേശത്തെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ കാവല്‍ക്കാരാവും.സിഐയുടെ നേതൃത്വത്തില്‍ എട്ടോളം പോലീസ് വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പെട്രോളിങ് നടത്തും.സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് കാളാച്ചാല്‍ തെങ്ങില്‍ കോലത്ത്,എരുവപ്രക്കുന്ന്,വട്ടംകുളം,നന്നംമുക്ക്,തുടങ്ങിയ മേഖലകളില്‍

ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ സിഐമാരുടെയും എസ്ഐമാരുടെയും നേതൃത്വത്തില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളാണ് സര്‍ക്കാരും ജില്ലാഭരണകൂടവും പോലീസും ഒരുക്കിയിരിക്കുന്നത്

#360malayalam #360malayalamlive #latestnews

മൂന്നാംഘട്ട തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കനത്ത സുരക്ഷ സംവാധാനങ്ങള്‍ ഒരുക്കി ചങ്ങരംകുളം പോലീസ്.സ്റ്റേഷന്‍ അതിര്‍ത്തിയില...    Read More on: http://360malayalam.com/single-post.php?nid=3020
മൂന്നാംഘട്ട തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കനത്ത സുരക്ഷ സംവാധാനങ്ങള്‍ ഒരുക്കി ചങ്ങരംകുളം പോലീസ്.സ്റ്റേഷന്‍ അതിര്‍ത്തിയില...    Read More on: http://360malayalam.com/single-post.php?nid=3020
ചങ്ങരംകുളം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 13 പ്രശ്നബാധിത ബൂത്തുകള്‍ കനത്ത സുരക്ഷയൊരുക്കി ചങ്ങരംകുളം പോലീസ് മൂന്നാംഘട്ട തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കനത്ത സുരക്ഷ സംവാധാനങ്ങള്‍ ഒരുക്കി ചങ്ങരംകുളം പോലീസ്.സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 13 ഓളം പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് നിരീക്ഷണവും പെട്രോളിങും ഉണ്ടാവും. മറ്റു ജില്ലകളില്‍ നിന്ന് 100 പോലീസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്