പോളിംഗ് ഏജൻ്റുമാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല

മലപ്പുറം: തദ്ദേശ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിലേക്ക് നിയോഗിക്കപെടുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കോ പോളിംഗ് ഏജൻ്റുമാർക്കോ ആൻ്റി ജൻ ടെസ്റ്റോ കോവിഡ് ടെസ്റ്റോ നടത്തേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാല ക്വഷ്ണൻ അറിയിച്ചു. ഏജൻ്റുമാർ ആൻ്റിജൻ പരിശോധന നടത്തി പോളിംഗ് ദിവസം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അറിയിച്ചു.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിലേക്ക് നിയോഗിക്കപെടുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കോ പോളിംഗ് ഏജൻ്റുമാർക്കോ ...    Read More on: http://360malayalam.com/single-post.php?nid=2945
തദ്ദേശ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിലേക്ക് നിയോഗിക്കപെടുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കോ പോളിംഗ് ഏജൻ്റുമാർക്കോ ...    Read More on: http://360malayalam.com/single-post.php?nid=2945
പോളിംഗ് ഏജൻ്റുമാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല തദ്ദേശ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിലേക്ക് നിയോഗിക്കപെടുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കോ പോളിംഗ് ഏജൻ്റുമാർക്കോ ആൻ്റി ജൻ ടെസ്റ്റോ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്