തുടക്കത്തില്‍ മികച്ച പോളിങ്‌ :ആദ്യനാലു മണിക്കൂറിനകം 25 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. ആദ്യനാലു മണിക്കൂറിനകം 25 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്.

#360malayalam #360malayalamlive #latestnews

തദ്ദേശതിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന്......    Read More on: http://360malayalam.com/single-post.php?nid=2921
തദ്ദേശതിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന്......    Read More on: http://360malayalam.com/single-post.php?nid=2921
തുടക്കത്തില്‍ മികച്ച പോളിങ്‌ :ആദ്യനാലു മണിക്കൂറിനകം 25 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി തദ്ദേശതിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്