തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യിപ്പിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തി

തിരൂരങ്ങാടി: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വോട്ടുകൾ രേഖപ്പെടുത്തുന്നത് തിരൂരങ്ങാടി നഗരസഭയിൽ തിങ്കളാഴ്ച ആരംഭിച്ചു. 39 ഡിവിഷനുകളിലായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരടക്കം നിരീക്ഷണത്തിൽ കഴിയുന്ന 112 പേരുടെ വോട്ടുകളാണ് ഇത്തരത്തിൽ രേഖപ്പെടുത്തുന്നത്. ഇതിനായി പി.പി.ഇ. കിറ്റ് ധരിച്ച് സുരക്ഷാമുൻകരുതലുകളോടെയാണ് പരിശീലനംലഭിച്ച ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യംചെയ്തത്. 

#360malayalam #360malayalamlive #latestnews

കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വോട്ടുകൾ രേഖപ്പെടുത്തുന്നത് തിരൂരങ്ങാടി നഗരസഭയിൽ.......    Read More on: http://360malayalam.com/single-post.php?nid=2916
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വോട്ടുകൾ രേഖപ്പെടുത്തുന്നത് തിരൂരങ്ങാടി നഗരസഭയിൽ.......    Read More on: http://360malayalam.com/single-post.php?nid=2916
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യിപ്പിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വോട്ടുകൾ രേഖപ്പെടുത്തുന്നത് തിരൂരങ്ങാടി നഗരസഭയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്